സ​ർ​ഫാ​സി നി​യ​മം: നി​യ​മ​സ​ഭാ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് വ​രു​ന്ന​തു​വ​രെ ബാ​ങ്കു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​രു​ത് സ്പീ​ക്ക​ർ
Wednesday, May 15, 2019 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ഫാ​സി നി​യ​മം സം​ബ​ന്ധി​ച്ച് കേ​ര​ള നി​യ​മ​സ​ഭാ ക​മ്മി​റ്റി​യു​ടെ അ​ന്തി​മ റി​പ്പോ​ർ​ട്ട് വ​രു​ന്ന​തു വ​രെ ജ​പ്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ ബാ​ങ്കു​ക​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ മ​ര്യാ​ദ​യും മാ​ന്യ​ത​യും കാ​ട്ടാ​നും ബാ​ങ്കു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ക്രൂ​ര​മാ​യ ജ​പ്തി ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ബാ​ങ്കു​ക​ൾ ശ്ര​ദ്ധി​ക്ക​ണം. കേ​ന്ദ്ര നി​യ​മ​മാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ലെ സാ​മൂ​ഹ്യ സാ​ഹ​ച​ര്യം കൂ​ടി ബാ​ങ്കു​ക​ൾ മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ട്. പാ​വ​ങ്ങ​ളെ ബ​ലം പ്ര​യോ​ഗി​ച്ച് കു​ടി​യൊ​ഴി​പ്പി​ക്കു​ക​യും അ​തേ​സ​മ​യം സ​മ്പ​ന്ന​രെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും സ്പീ​ക്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.