ബി ​ടെ​ക് വി​ദ്യാ​ർ​ഥി​ക​ൾ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ പി​ടി​യി​ൽ
Thursday, May 16, 2019 5:35 AM IST
വി​ജ​യ​ന​ഗ​രം: ആ​ന്ധാ​പ്ര​ദേ​ശി​ലെ വി​ജ​യ​ന​ഗ​ര​ത്തി​ൽ മൂ​ന്ന് ബി ​ടെ​ക് വി​ദ്യാ​ർ​ഥി​ക​ൾ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ പി​ടി​യി​ൽ. പു​തി​യ ഫോ​ർ​ഡ് കാ​റി​ലാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്.

ഇ​വ​രി​ൽ​നി​ന്ന് 10 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. അ​രാ​കു​വി​ൽ​നി​ന്ന് വി​ശാ​ഖ​പ​ട്ട​ണ​ത്തേ​ക്ക് ക​ഞ്ചാ​വു​മാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് വി​ദ്യാ​ർ​ഥി​ക​ളെ പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.