പു​ൽ​വാ​മ​യി​ൽ ഏ​റ്റു​മു​ട്ട​ൽ; സൈ​നി​ക​നും ര​ണ്ട് ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ടു
Thursday, May 16, 2019 7:48 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​നി​ക​നും ര​ണ്ട് ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി സൈ​നി​ക​ർ​ക്കും ഒ​രു ഗ്രാ​മീ​ണ​നും പ​രി​ക്കേ​റ്റു. ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം ജീ​വ​നോ​ടെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.