"ച​ന്ദ്ര ദൗ​ത്യം' തുടരുന്നു: ച​ന്ദ്ര​ബാ​ബു നാ​യി​ഡു ശ​ര​ത് പ​വാ​റി​നെ സ​ന്ദ​ർ​ശി​ച്ചു
Saturday, May 18, 2019 3:12 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം വ​രാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി ഇ​ത​ര​സ​ർ​ക്കാ​ർ രൂ​പി​ക​രി​ക്കാ​നു​ള്ള പ്ര​തി​പ​ക്ഷ നീ​ക്കം സ​ജീ​വ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടി​ഡി​പി അ​ധ്യ​ക്ഷ​നും ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​മാ​യു​ള്ള സ​ന്ദ​ർ​ശ​നം തു​ട​രു​ന്നു.

എ​ൻ​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​റു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നേ​ര​ത്തെ, കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യേ​യും നാ​യി​ഡു സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി, എ​സ്പി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് എ​ന്നി​വ​രു​മാ​യും ഇ​ന്ന് നാ​യി​ഡു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ബി​ജെ​പി​ക്കെ​തി​രെ നി​ല്‍​ക്കു​ന്ന ഏ​തൊ​രു പാ​ര്‍​ട്ടി​യേ​യും മ​ഹാ​സ​ഖ്യ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ച​ന്ദ്ര​ബാ​ബു നാ​യി​ഡു ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.