ഡ​ൽ​ഹി ജ​ന​ത കേ​ജ​രി​വാ​ൾ ഭ​ര​ണ​ത്തി​നെ​തി​രെ​ന്ന് ഷീ​ല ദീ​ക്ഷി​ത്
Saturday, May 18, 2019 3:29 PM IST
ന്യൂ​ഡ​ൽ​ഹി: ത​ല​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​നെ​തി​രാ​ണെ​ന്ന് ഡ​ൽ​ഹി പി​സി​സി അ​ധ്യ​ക്ഷ ഷീ​ല ദീ​ക്ഷി​ത്. കേ​ജ​രി​വാ​ൾ എ​ന്താ​ണ് പ​റ​യു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് സം​സ്ഥാ​ന​ത്തെ മു​സ്‌​ലീം വോ​ട്ടു​ക​ൾ അ​വ​സാ​ന നി​മി​ഷം കോ​ൺ​ഗ്ര​സി​ന​നു​കൂ​ല​മാ​യെ​ന്നാ​ണ്. എ​ന്താ​ണ് അ​ദ്ദേ​ഹം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ആ​ർ​ക്ക് വോ​ട്ട് ചെ​യ്യ​ണം എ​ന്ന​ത് ഓ​രോ പൗ​ര​നും തീ​രു​മാ​നി​ക്കു​ന്ന കാ​ര്യ​മ​ല്ലേ- ഷീ​ല ദീ​ക്ഷി​ത് ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.