നരേന്ദ്ര മോ​ദി​ക്ക് വ​ക്കീ​ൽ നോ​ട്ടീ​സ്
Saturday, May 18, 2019 6:38 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് വ​ക്കീ​ൽ നോ​ട്ടീ​സ്. തൃ​ണ​മൂ​ൽ നേ​താ​വ് അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യാ​ണ് മോദിക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത്. ബം​ഗാ​ളി​ലെ റാ​ലി​ക്കി​ടെ ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ഭി​ഷേ​ക് മാ​ന​ന​ഷ്ട​ത്തി​ന് നോ​ട്ടീ​സ് അ​യ​ച്ച​ത്.

മ​മ​ത ബാ​ന​ർ​ജി​യു​ടെ ബ​ന്ധു​വാ​ണ് അ​ഭി​ഷേ​ക് ബാ​ന​ർ​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.