പി​ലാ​ത്ത​റ​യി​ൽ വോ​ട്ടെ​ടു​പ്പി​നി​ടെ വാ​ക്കേ​റ്റം
Sunday, May 19, 2019 10:07 AM IST
ക​ണ്ണൂ​ർ: റീ​പോ​ളിം​ഗ് ന​ട​ക്കു​ന്ന കാ​സ​ർ​ഗോ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പി​ലാ​ത്ത​റ​യി​ലെ ബൂ​ത്തി​ൽ വോ​ട്ടെ​ടു​പ്പി​നി​ടെ വാ​ക്കേ​റ്റം. വോ​ട്ട് ചെ​യ്ത​ശേ​ഷം ശാ​ല​റ്റ് എ​ന്ന യു​വ​തി ബൂ​ത്ത് പ​രി​ധി​യി​ൽ നി​ന്ന് പു​റ​ത്തു പോ​യി​ട്ടി​ല്ലെ​ന്ന് കാ​ട്ടി സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​ത്.

ശാ​ല​റ്റി​നെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ഇ​വി​ടെ​നി​ന്നും മാ​റ്റു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ​ത​വ​ണ ശാ​ല​റ്റി​ന്‍റെ വോ​ട്ട് ക​ള്ള​വോ​ട്ടാ​യി മ​റ്റൊ​രാ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. ക​ള്ള​വോ​ട്ട് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ഏ​ഴു ബൂ​ത്തു​ക​ളി​ലാ​ണ് റീ​പോ​ളിം​ഗ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.