കോ​ഴി​ക്കോ​ട്ട് ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ; കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്
Sunday, May 19, 2019 3:08 PM IST
കോ​ഴി​ക്കോ​ട്: ക​ക്കാ​ടം​പൊ​യി​ൽ ക​രി​ന്പ് കോ​ള​നി​ക്ക് സ​മീ​പം ആ​ദി​വാ​സി യു​വാ​വി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​രീ​ക്കോ​ട് വെ​റ്റി​ല​പ്പാ​റ സ്വ​ദേ​ശി ഹ​രി​ദാ​സ​ൻ (30) ആ​ണ് മ​രി​ച്ച​ത്.

ര​ക്തം വാ​ർ​ന്നൊ​ലി​ക്കു​ന്ന നി​ല​യി​ൽ ആ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ല​യി​ൽ അ​ഴ​ത്തി​ലു​ള്ള മു​റി​വ് ഉ​ണ്ട്. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.