പി​ലാ​ത്ത​റ​യി​ൽ കോ​ൺ​ഗ്ര​സ് ബൂ​ത്ത് ഏ​ജ​ന്‍റി​ന്‍റെ വീ​ടി​നു​നേ​രെ ബോം​ബേ​റ്
Monday, May 20, 2019 2:31 AM IST
ക​ണ്ണൂ​ർ: പി​ലാ​ത്ത​റ​യി​ൽ കോ​ൺ​ഗ്ര​സ് ബൂ​ത്ത് ഏ​ജ​ന്‍റി​ന്‍റെ വീ​ടി​നു​നേ​രെ ബോം​ബേ​റ്. പി​ലാ​ത്ത​റ പു​ത്തൂ​രി​ലെ വി.​ടി.​വി. പ​ത്മ​നാ​ഭ​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സി​പി​എം ആ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഞാ​യ​റാ​ഴ്ച്ച​യാ​യി​രു​ന്നു പി​ലാ​ത്ത​റ​യി​ൽ റീ ​പോ​ളിം​ഗ് ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.