ന്യൂ ​കാ​ലി​ഡോ​ണി​യ​യി​ൽ 5.9 തീ​വ്ര​ത​യി​ൽ ഭൂ​ച​ല​നം
Monday, May 20, 2019 2:59 AM IST
നൗ​മി​യ: ഫ്ര​ഞ്ച് അ​ധീ​ന പ്ര​ദേ​ശ​മാ​യ ന്യൂ ​കാ​ലി​ഡോ​ണി​യ​യി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.