യു​റോ​പ്യ​ൻ പ​ര്യ​ട​നം കേ​ര​ള​ത്തി​ന് ഗു​ണം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Monday, May 20, 2019 12:52 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​റോ​പ്യ​ൻ പ​ര്യ​ട​നം കേ​ര​ള​ത്തി​ന് ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ന്ദ​ര്‍​ശ​നം ഫ​ല​പ്ര​ദ​മാ​യി​രു​ന്നു. പ്ര​ള​യ നി​യ​ന്ത്ര​ണ​ത്തി​നും പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ​ത്തി​നും മി​ക​ച്ച മാ​തൃ​ക​ക​ൾ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ്ര​ള​യം ത​ട​യാ​നും പ്ര​ള​യാ​ന​ന്ത​ര പു​ന​ര്‍​നി​ർ​മാ​ണ​ത്തി​നും നെ​ത​ർ​ല​ൻ​ഡ് മി​ക​ച്ച പ​ദ്ധ​തി​ക​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഈ ​മാ​തൃ​ക​ക​ൾ കേ​ര​ള​വും ന​ട​പ്പാ​ക്കും. പ്ര​ള​യ പു​ന​ര്‍​നി​ർ​മാണ​ത്തി​ന് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ട​ൻ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.