ഹോ​ക്കി: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കു ജ​യം
Monday, May 20, 2019 11:58 PM IST
ജി​ൻ​ചി​യോ​ൻ: ദ​ക്ഷി​ണ കൊ​റി​യ​യ്ക്കെ​തി​രാ​യ ഹോ​ക്കി പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കു ജ​യം. ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളി​നാ​ണ് ആ​തി​ഥേ​യ​രെ ഇ​ന്ത്യ കീ​ഴ​ട​ക്കി​യ​ത്. മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ബു​ധ​നാ​ഴ്ച ന​ട​ക്കും.

20-ാം മി​നി​റ്റി​ൽ ലാ​ൽ​റെ​മി​യാ​മി ഇ​ന്ത്യ​ക്ക് ലീ​ഡ് സ​മ്മാ​നി​ച്ചു. 40-ാം മി​നി​റ്റി​ൽ ന​വ്നീ​ത് കൗ​ർ ഇ​ന്ത്യ​യു​ടെ ലീ​ഡ് ഉ​യ​ർ​ത്തി. 48-ാം മി​നി​റ്റി​ൽ ഷി​ൻ ഹെ​യ്ജി​യോം​ഗ് ആ​തി​ഥേ​യ​ർ​ക്കാ​യി ഒ​രു ഗോ​ൾ മ​ട​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.