ലോ​ക​ക​പ്പ് ആ​ര് നേ​ടും..‍? പോ​ണ്ടിം​ഗി​ന്‍റെ പ്ര​വ​ച​നം ഇ​ങ്ങ​നെ
Tuesday, May 21, 2019 1:18 AM IST
ല​ണ്ട​ൻ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് വി​ജ​യി​ക​ളെ പ്ര​വ​ചി​ച്ച് മു​ൻ ഓ​സ്‌​ട്രേ​ലി​യ​ൻ നാ​യ​ക​ന്‍ റി​ക്കി പോ​ണ്ടിം​ഗ്. ഇം​ഗ്ല​ണ്ടി​നാ​ണ് വി​ജ​യ​സാ​ധ്യ​ത കൂ​ടു​ത​ലെ​ന്നും സ്വ​ന്തം നാ​ട്ടി​ൽ ക​ളി​ക്കു​ന്നു​വെ​ന്ന ആ​നു​കൂ​ല്യ​വും അ​വ​ർ​ക്കു​ണ്ടെ​ന്നും പോ​ണ്ടിം​ഗ് പ​റ​ഞ്ഞു

ഇ​ന്ത്യ​യും ഓ​സ്ട്രേ​ലി​യ​യും ശ​ക്ത​രാ​യ ടീ​മുകളാണ്. ഡേ​വി​ഡ് വാ​ര്‍​ണ​റും സ്‌​റ്റീ​വ് സ്‌​മി​ത്തും മ​ട​ങ്ങി​വ​ന്ന​തോ​ടെ ഓ​സ്‌​ട്രേ​ലി​യ​ന്‍ ടീം ​ശ​ക്ത​മാ​യി. വി​രാ​ട് കോ​ഹ്‌​ലി ന​യി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ടീം ​സ​ന്തു​ലി​ത​മാ​യ ടീ​മാ​ണെ​ന്നും പോ​ണ്ടിം​ഗ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.