ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷം കു​റ​യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം
Tuesday, May 21, 2019 7:30 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷം കു​റ​യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ജൂ​ൺ ആ​റി​നാ​കും കാ​ല​വ​ർ​ഷം കേ​ര​ള​ത്തി​ലെ​ത്തു​ക​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത്ത​വ​ണ വേ​ന​ൽ​മ​ഴ​യി​ൽ 22 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വു​ണ്ടാ​യെ​ന്നും വ​കു​പ്പ് ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.