എ​ൻ​ഡി​എ-200, യു​പി​എ-197; വേ​റി​ട്ട സർവേ ഫ​ലം പു​റ​ത്ത്
Tuesday, May 21, 2019 10:19 PM IST
ന്യൂ​ഡ​ൽ​ഹി: ഭൂ​രി​ഭാ​ഗം എ​ക്സി​റ്റ് പോ​ളു​ക​ളും എ​ൻ​ഡി​എ​യു​ടെ വി​ജ​യ​ത്തെ പ്ര​വ​ചി​ച്ച​പ്പോ​ൾ വേ​റി​ട്ട നി​രീ​ക്ഷ​ണ​ങ്ങ​ളും ക​ണ​ക്കു​ക​ളും പു​റ​ത്തു​വ​രു​ന്നു. സ്വ​ത​ന്ത്ര്യ ഗ​വേ​ഷ​ക​നാ​യ ബി​ശാ​ല്‍ പോ​ളാ​ണ് നി​ഗ​മ​ന​ങ്ങ​ൾ ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. എ​ൻ​ഡി​എ​യ്ക്ക് 200 സീ​റ്റും യു​പി​എ​യ്ക്ക് 197 സീ​റ്റു​ക​ളും മ​റ്റു​ള്ള​വ​ര്‍​ക്ക് 145 സീ​റ്റു​ക​ളാ​ണ് ല​ഭി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ്ര​വ​ചി​ച്ചു.

ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ത​മ്മി​ല്‍ ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് ബി​ശാ​ല്‍ പോ​ൾ പ്ര​വ​ചി​ക്കു​ന്ന​ത്. ബി​ജെ​പി​ക്ക് 169 സീ​റ്റും കോ​ൺ​ഗ്ര​സി​ന് 133 സീ​റ്റും ല​ഭി​ക്കും. സ​ർ​ക്കാ​ർ രു​പീ​ക​ര​ണ​ത്തി​ന് ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും മ​റ്റു പാ​ർ​ട്ടി​ക​ളു​ടെ സ​ഹാ​യം വേ​ണ്ടി​വ​രു​മെ​ന്നും സ​ർ​വേ​ഫ​ലം വ്യ​ക്ത​മാ​ക്കു​ന്നു.

സം​സ്ഥാ​ന​ത​ല സീ​റ്റു​ക​ളെ കു​റി​ച്ചും അ​ദ്ദേ​ഹം പ്ര​വ​ചി​ച്ചു. കേ​ര​ള​ത്തി​ല്‍ യു​ഡി​എ​ഫ് 15 സീ​റ്റു​ക​ൾ നേ​ടു​മെ​ന്നും പ്ര​വ​ച​ന​ത്തി​ൽ പ​റ​യു​ന്നു. എ​ൽ​ഡി​എ​ഫ് അ​ഞ്ച് സീ​റ്റു​ക​ൾ നേ​ടു​മ്പോ​ൾ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കി​ല്ലെ​ന്നും വി​ശാ​ല്‍ പോ​ളി​ന്‍റെ പ്ര​വ​ച​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യു​പി​എ അ​ഞ്ച് സീ​റ്റു​ക​ൾ നേ​ടും. ഈ ​മ​ണ്ഡ​ല​ങ്ങ​ളു​ടെ ലി​സ്റ്റും അ​ദ്ദേ​ഹം പ​റ​ത്തു​വി​ട്ടു. എ​ക്‌​സി​റ്റ് പോ​ളി​ന് സ്വീ​ക​രി​ച്ച മെ​ത്ത​ഡോ​ള​ജി​യെ​കു​റി​ച്ചു​ള്ള കു​റി​പ്പും അ​ദ്ദേ​ഹം ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ചു.







Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.