തൊ​ണ്ട വേ​ദ​നയ്ക്കു കീറിമുറിച്ചത് വയറ്; മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ളു​മാ​റി ശ​സ്ത്ര​ക്രി​യ
Tuesday, May 21, 2019 11:01 PM IST
മ​ല​പ്പു​റം: മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗു​രു​ത​ര ചി​കി​ത്സാ​പ്പി​ഴ​വ്. തൊ​ണ്ട​യ്ക്കു ചി​കി​ത്സ​യ്ക്കെ​ത്തി​യ ഏ​ഴു​വ​യ​സു​കാ​ര​ന്‍റെ വ​യ​റ്റി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ക​രു​വാ​ര​ക്കു​ണ്ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഡാ​നി​ഷി​നെ​യാ​ണ് ആ​ളു​മാ​റി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

ധ​നു​ഷ് എ​ന്ന കു​ട്ടി​യാ​ണെ​ന്ന് ക​രു​തി​യാ​യി​രു​ന്നു ഡാ​നി​ഷി​നു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. മൂ​ത്രാ​ശ​യ രോ​ഗ​ത്തി​നു ധ​നു​ഷി​ന് ശ​സ്ത്ര​ക്രി​യ നി​ശ്ച​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.