ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു; ഗോ​മ​തി മാ​രി​മു​ത്തു കു​ടു​ക്കി​ൽ
Tuesday, May 21, 2019 11:20 PM IST
ചെ​ന്നൈ: ദോ​ഹ ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 800 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്കാ​യി സ്വ​ർ​ണം നേ​ടി​യ ഗോ​മ​തി മാ​രി​മു​ത്തു ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ബി ​സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ലും പ​രാ​ജ​യ​പ്പെ​ട്ടാ​ൽ നാ​ല് വ​ർ​ഷ​ത്തെ വി​ല​ക്ക് താ​രം നേ​രി​ടേ​ണ്ടി​വ​രും. അ​തോ​ടെ ഇ​ന്ത്യ​ക്ക് ല​ഭി​ച്ച സ്വ ​ർ​ണം ന​ഷ്ട​പ്പെ​ടും. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ മൂ​ന്ന് സ്വ​ർ​ണ​വും ഏ​ഴ് വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി​യി​രു​ന്നു.

എ ​സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​മി​ഴ്നാ​ട് താ​രം പ​രാ​ജ​യ​പ്പെ​ട്ട​ത്. മാ​ർ​ച്ച് 15 മു​ത​ൽ 18വ​രെ പ​ട്യാ​ല​യി​ൽ ന​ട​ന്ന ഫെ​ഡ​റേ​ഷ​ൻ ക​പ്പ് അ​ത്‌​ല​റ്റി​ക്സി​നി​ടെ​യും ഗോ​മ​തി നാ​ഡ​യു​ടെ (നാ​ഷ​ണ​ൽ ആ​ന്‍റി ഡോ​പ്പിം​ഗ് ഏ​ജ​ൻ​സി) പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത മ​രു​ന്ന് ഉ ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു ഗോ​മ​തി​യു​ടെ പ്ര​തി​ക​ര​ണം. വാ​ർ​ത്ത​ക​ളി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യ​മ​റി​ഞ്ഞ​തെ​ന്നും അ​ത്‌​ല​റ്റി​ക് ഫെ ​ഡ​റേ​ഷ​നോ​ട് വി​ശ​ദാം​ശ​ങ്ങ​ൾ ആ​രാ​ഞ്ഞ​താ​യും ഗോ​മ​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.