ത്രി​പു​ര​യി​ൽ വ​ൻ ക​ഞ്ചാവു വേ​ട്ട; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
Wednesday, May 22, 2019 6:05 AM IST
അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ വ​ൻ ക​ഞ്ചാ​വു വേ​ട്ട. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 518 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ഇ​വ​രി​ൽ നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​തേ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.