യാ​ക്കൂ​ബ് കൊ​ല​ക്കേ​സ്; അ​ഞ്ച് പേ​ർ കു​റ്റ​ക്കാ​ർ
Wednesday, May 22, 2019 11:27 AM IST
ക​ണ്ണൂ​ർ: കീ​ഴൂ​രി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ യാ​ക്കൂ​ബ് കൊ​ല​ക്കേ​സി​ൽ അ​ഞ്ച് പേ​ർ കു​റ്റ​ക്കാ​ർ. കേസിൽ പ്രതികളായിരുന്ന 11 പേരെ ത​ല​ശേ​രി ര​ണ്ടാം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി വെ​റു​തെ വി​ട്ടു. ആർഎസ്എസ്, ബിജെപി. പ്രവർത്തകരായ 16 പേരാണ് കേസിലെ പ്രതികൾ. 2006ലാ​ണ് യാ​ക്കൂ​ബി​നെ ബോം​ബെ​റി​ഞ്ഞ് കൊലപ്പെടുത്തിയത്.

ആ​ർ​എ​സ്എ​സ് നേ​താ​വ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി​ക്കെ​തി​രെ കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ​യും കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു. 2006 ജൂ​ൺ 13നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.