കാ​ഷ്മീ​രി​ൽ സൈ​നി​ക പ​രി​ശീ​ല​ന​ത്തി​നി​ടെ സ്ഫോ​ട​നം: എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്
Wednesday, May 22, 2019 3:45 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ സൈ​നി​ക പ​രി​ശീ​ല​ന​ത്തി​നി​ടെ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ​രി​ക്കേ​റ്റ ഒ​രു സൈ​നി​ക​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് സൈ​നി​ക വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. പൂ​ഞ്ചി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

പൂ​ഞ്ചി​ലു​ണ്ടാ​യ ഐ​ഇ​ഡി സ്ഫോ​ട​ന​ത്തി​ൽ ഒ​രു സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ഐ​ഇ​ഡി സ്ഫോ​ട​ന​മ​ല്ലെ​ന്നും പ​രി​ശീ​ല​ന​ത്തി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​മാ​ണെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.