ര​ണ്ട് ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ൾ​ക്ക് യു​എ​ഇ 10 വ​ർ​ഷ വീ​സ അ​നു​വ​ദി​ച്ചു
Wednesday, May 22, 2019 4:06 PM IST
ദു​ബാ​യ്: ര​ണ്ട് ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ൾ​ക്ക് യു​എ​ഇ 10 വ​ർ​ഷ വീ​സ അ​നു​വ​ദി​ച്ചു. വാ​സു ഷ്റോ​ഫ്, ഖു​ഷി ക​ട്വാ​നി എ​ന്നി​വ​ർ​ക്കാ​ണ് വീ​സ ന​ൽ​കി​യ​ത്. ഗ​ൾ​ഫ് രാ​ജ്യ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല റെ​സി​ഡ​ൻ​സി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വീ​സ അ​നു​വ​ദി​ച്ച​ത്. 10 വ​ർ​ഷ വീ​സ ല​ഭി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രാ​ണ് ഇ​വ​ർ.

റീ​ഗ​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നാ​ണ് വാ​സു. ഖു​ഷി അ​ൽ നി​സാ​ർ സി​നി​മ ഫി​ലിം ക​ന്പ​നി​യു​ടെ​യും ഖു​ഷി ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നി​യു​ടെ​യും എം​ഡി​യാ​ണ്.

ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ലാ​ണ് യു​എ​ഇ 10 വ​ർ​ഷ വീ​സ പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ല അ​റ​ബ് ശാ​സ്ത്ര​ജ്ഞ​ർ​ക്കും മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കു​മാ​ണ് ഈ ​വീ​സ ആ​ദ്യം ല​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.