മ​ഹാ​രാ​ഷ്ട്ര​യി​ൽ വാ​ഹ​നാ​പ​ക​ടം; അഞ്ചു പേർക്ക് പരിക്ക്
Thursday, May 23, 2019 5:53 AM IST
മും​ബൈ: പാ​ൽ​ഘ​റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അഞ്ചു പേർക്ക് പരിക്ക്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.