വോ​ട്ടെ​ണ്ണ​ൽ: സ്ട്രോം​ഗ് റൂ​മു​ക​ൾ തു​റ​ന്നു
Thursday, May 23, 2019 7:22 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ട​ണ്ണ​ലി​നു​ള്ള ആ​ദ്യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മു​ക​ൾ തു​റ​ന്നു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് റൂ​മു​ക​ൾ തു​റ​ന്ന​ത്.

വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ വോ​ട്ടെ​ണ്ണു​ന്നി​ട​ത്തേ​ക്ക് മാ​റ്റു​ക എ​ന്ന​താ​ണ് അ​ടു​ത്ത ന​ട​പ​ടി. ക​ന​ത്ത സു​ര​ക്ഷാ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ട് പോ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.