ആ​ര് വാ​ഴും ആ​ര് വീ​ഴും..! വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി
Thursday, May 23, 2019 8:04 AM IST
ന്യൂ​ഡ​ൽ​ഹി: പ​തി​നേ​ഴാം ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി. ഫ​ല​സൂ​ച​ന​ക​ൾ ഉ​ച്ച​യോ​ടെ പു​റ​ത്തു​വ​രും. ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ​യും അ​ഞ്ച് ബൂ​ത്തു​ക​ളി​ൽ വി​വി​പാ​റ്റ് കൂ​ടി എ​ണ്ണേ​ണ്ട​തി​നാ​ൽ വൈ​കീ​ട്ട് ആ​റോ​ടെ​യാ​കും ഔ​ദ്യോ​ഗി​ക ഫ​ല പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വു​ക​യെ​ന്നാ​ണ് വി​വ​രം.

പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ന്ന​ത്. ഏ​പ്രി​ൽ 11 മു​ത​ൽ ഈ ​മാ​സം 19 വ​രെ ഏ​ഴ് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. 67.11 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ മൊ​ത്തം ര​ണ്ട് കോ​ടി​യി​ലേ​റെ വോ​ട്ട​ർ​മാ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 29 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് ഈ ​വോ​ട്ടു​ക​ൾ എ​ണ്ണു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.