പോസ്റ്റൽ വോട്ട്: കുമ്മനം മുന്നിൽ
Thursday, May 23, 2019 8:26 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ കേ​ര​ള​ത്തി​ലെ ആ​ദ്യ ലീ​ഡ് നി​ല​യും പു​റ​ത്തു​വ​രു​ന്നു. പോ​സ്റ്റ​ൽ ബാ​ല​റ്റ് എ​ണ്ണി​ത്തു​ട​ങ്ങി​യ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മു​ന്നി​ലെ​ത്തി.

കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഏ​ഴി​ട​ങ്ങ​ളി​ൽ വീ​തം മു​ന്നി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി​യു​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ക​ണ്ണൂ​രി​ൽ പി.​കെ.​ശ്രീ​മ​തി​യും മ​ല​പ്പു​റ​ത്ത്പി .കെ. ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും പൊ​ന്നാ​നി​യി​ൽ ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​റും മു​ന്നി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.