പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ മുന്നിൽ
Thursday, May 23, 2019 9:09 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ മു​ന്നി​ലെ​ത്തി. 682 വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്. കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് 18, എ​ൽ​ഡി​എ​ഫ് ഒന്ന്, എ​ൻ​ഡി​എ ഒ​ന്ന് എ​ന്ന നി​ല​യി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ ലീ​ഡ് നി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.