വീ​ണ്ടും ഭ​ര​ണ​മു​റ​പ്പി​ച്ച് ന​രേ​ന്ദ്ര മോ​ദി; എ​ൻ​ഡി​എ കേ​വ​ല​ഭൂ​രി​പ​ക്ഷം ലീ​ഡി​ൽ
Thursday, May 23, 2019 9:23 AM IST
ന്യൂ​ഡ​ൽ​ഹി: വീ​ണ്ടും ഭ​ര​ണ​മു​റ​പ്പി​ച്ച് ന​രേ​ന്ദ്ര മോ​ദി. ലീ​ഡ് നി​ല​യി​ൽ എ​ൻ​ഡി​എ കേ​വ​ല​ഭൂ​രി​പ​ക്ഷം ക​ട​ന്നു. 272 സീ​റ്റാ​ണ് കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ലും ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​യ്ക്കു​ന്നു​ണ്ടെ​ങ്കി​ലും വ​ട​ക്കേ ഇ​ന്ത്യ​യി​ലും വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ബി​ജെ​പി ലീ​ഡ് ചെ​യ്യു​ന്നു.

നി​ല​വി​ൽ 120 സീ​റ്റു​ക​ളി​ലാ​ണ് യു​പി​എ ലീ​ഡ് ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം, കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പി​ന്നി​ലാ​ണ്. കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യാ​ണ് അ​മേ​ഠി​യി​ൽ മു​ന്നി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.