രാ​ഹു​ൽ ത​രം​ഗം കേ​ര​ള​ത്തി​ൽ: യു​ഡി​എ​ഫി​ന് 20-ട്വ​ന്‍റി
Thursday, May 23, 2019 9:26 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​ന് വ​ൻ മു​ന്നേ​റ്റം. 20 സീ​റ്റി​ലും യു​ഡി​എ​ഫ് ലീ​ഡ് ചെ​യ്യു​ക​യാ​ണ്.

അ​തേ​സ​മ​യം, പോ​സ്റ്റ​ൽ ബാ​ല​റ്റ് എ​ണ്ണി​യ​പ്പോ​ൾ മു​ന്നി​ലെ​ത്തി​യ തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പി​ന്നീ​ട് പി​ന്നി​ലേ​ക്ക് പോ​യി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​രാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ ലീ​ഡ് ചെ​യ്യു​ന്ന​ത്.

പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ ഇ​ട​യ്ക്ക് ലീ​ഡ് ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് പി​ന്നി​ലേ​ക്ക് പോ​യി. ആ​ദ്യ​മ​ണി​ക്കൂ​റി​ൽ ക​ണ്ണൂ​രി​ലും മാ​വേ​ലി​ക്ക​ര​യി​ലും മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫി​ന് അ​ൽ​പ്പ നേ​ര​മെ​ങ്കി​ലും ലീ​ഡ് നി​ല​നി​ർ​ത്തു​വാ​ൻ സാ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.