തൃ​ശൂ​ർ സു​രേ​ഷ് ഗോ​പി​ക്കു കി​ട്ടി​ല്ല; മൂ​ന്നാം സ്ഥാ​ന​ത്ത്
Thursday, May 23, 2019 9:29 AM IST
തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി മൂ​ന്നാം സ്ഥാ​ന​ത്ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​എ​ൻ. പ്ര​താ​പ​നാ​ണ് ഇ​വി​ടെ ലീ​ഡ് ചെ​യ്യു​ന്ന​ത്. പ്ര​താ​പ​ന് ഇ​പ്പോ​ൾ 3000-ൽ ​ഏ​റെ വോ​ട്ടു​ക​ളു​ടെ ലീ​ഡു​ണ്ട്. എ​ൽ​ഡി​എ​ഫി​ന്‍റെ രാ​ജാ​ജി മാ​ത്യു തോ​മ​സ് ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.