മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ന​ന്ത​ര​വ​ൻ അ​ഭി​ഷേ​ക് ബാ​ന​ർ​ജി പി​ന്നി​ൽ
Thursday, May 23, 2019 9:36 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ന​ന്ത​ര​വ​ൻ അ​ഭി​ഷേ​ക് ബാ​ന​ർ​ജി പി​ന്നി​ൽ. ഡ​യ​മ​ണ്ട് ഹാ​ർ​ബ​ർ മ​ണ്ഡ​ല​ത്തി​ലാ​ണ് അ​ഭി​ഷേ​ക് മ​ത്സ​രി​ക്കു​ന്ന​ത്.

ബി​ജെ​പി​യു​ടെ നി​ല​ഞ്ജ​ൻ റോ​യി​യാ​ണ് ഇ​വി​ടെ മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.