മു​കേ​ഷ് അം​ബാ​നി​യു​ടെ അ​ഭ്യ​ർ​ഥ​ന മും​ബൈ ത​ള്ളി; മി​ലി​ന്ദ് ദേ​വ്റ പി​ന്നി​ൽ
Thursday, May 23, 2019 10:18 AM IST
മും​ബൈ: മും​ബൈ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മി​ലി​ന്ദ് ദേ​വ്റ പി​ന്നി​ൽ. മും​ബൈ സൗ​ത്ത് മ​ണ്ഡ​ല​ത്തി​ൽ ശി​വ​സേ​ന​യു​ടെ സി​റ്റിം​ഗ് എം​പി അ​ര​വി​ന്ദ് സാ​വ​ന്താ​ണ് ഇ​വി​ടെ മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത്. ശി​വ​സേ​ന​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​ണ് മി​ലി​ന്ദ്. റി​ല​യ​ൻ​സ് ഗ്രൂ​പ്പ് മേ​ധാ​വി മു​കേ​ഷ് അം​ബാ​നി പോ​ലും മി​ലി​ന്ദി​നു വേ​ണ്ടി വോ​ട്ട​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

അ​ടു​ത്തി​ടെ​യാ​ണ് സ​ഞ്ജ​യ് നി​രു​പ​മി​നെ മാ​റ്റി മി​ലി​ന്ദ് ദേ​വ്റ​യെ മും​ബൈ സി​റ്റി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​ക്കി​യ​ത്. 2014 തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ്, എ​ൻ​സി​പി സ​ഖ്യം ആ​റ്് സീ​റ്റി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. 2009-ലാ​ക​ട്ടെ കോ​ണ്‍​ഗ്ര​സ് എ​ൻ​സി​പി സ​ഖ്യം ആ​റി​ൽ അ​ഞ്ച് സീ​റ്റു​ക​ൾ നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.