അ​മേ​ഠി​യി​ൽ തോ​ൽ​വി​ക്ക​രി​കി​ലു​ള്ള രാ​ഹു​ലി​നെ കാ​ണാ​ൻ പ്രി​യ​ങ്ക എ​ത്തി
Thursday, May 23, 2019 11:27 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നും സ​ഹോ​ദ​ര​നു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ എ​ത്തി.

കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ൻ തി​രി​ച്ച​ടി ഏ​റ്റു​വാ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ്രി​യ​ങ്ക രാ​ഹു​ലി​നെ കാ​ണാ​ൻ എ​ത്തി​യ​ത്.

പ്രി​യ​ങ്ക​യു​ടെ കൂ​ടി ചു​മ​ത​ല​യി​ലു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ഠി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി തോ​ൽ​വി​യി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്. ഇ​വി​ടെ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.