രാ​ഹു​ലി​ന്‍റെ വ​യ​നാ​ട​ൻ അ​ട​വ്; ഇ​രു​പ​ത് സീ​റ്റി​ൽ വീ​ണ്ടും യു​ഡി​എ​ഫ് മുന്നേറ്റം
Thursday, May 23, 2019 11:34 AM IST
കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ മൂ​ന്നു മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്പോ​ൾ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് വീ​ണ്ടും 20 സീ​റ്റി​ൽ മു​ന്നി​ട്ടു നി​ൽ​ക്കു​ന്നു.

ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ഉ​റ​ച്ച കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​ലും അ​പ്ര​തീ​ക്ഷ​ത​മാ​യ മു​ന്നേ​റ്റ​മാ​ണ് യു​ഡി​എ​ഫ് ന​ട​ത്തു​ന്ന​ത്. പാ​ല​ക്കാ​ട്ട് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വി.​കെ. ശ്രീ​ക​ണ്ഠ​ന്‍റെ ലീ​ഡ് നി​ല സി​പി​എ​മ്മി​നെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

കേ​ര​ള​ത്തി​ൽ രാ​ഹു​ൽ ഗാന്ധിയുടെ സ്ഥാ​നാ​ർ​ത്ഥി​ത്വമാണ് യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ന് അ​ല​യൊ​ലി​ക​ൾ ഉ​ണ്ടാ​ക്കി​യിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.