മി​ന്നും ജ​യ​ത്തി​ലേ​ക്ക് ഡീ​ൻ; ജോ​യി​സി​നെ മ​ല​ർ​ത്തി​യ​ടി​ച്ചു
Thursday, May 23, 2019 12:00 PM IST
തൊ​ടു​പു​ഴ: ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന് ത​ക്ക​മ​റു​പ​ടി​യു​മാ​യി ഇ​ടു​ക്കി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യി​സ് ജോ​ർ​ജി​നെ ഒ​രു ല​ക്ഷം വോ​ട്ടി​ന്‍റെ ലീ​ഡി​നു പി​ന്നി​ലാ​ക്കി​യാ​ണ് ഡീ​ൻ മു​ന്നേ​റു​ന്ന​ത്.

ക​സ്തൂ​രി രം​ഗ​ന്‍-​ഗാ​ഡ്കി​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ സ​ജീ​വ ച​ര്‍​ച്ചാ വി​ഷ​യ​മാ​യ ക​ഴി​ഞ്ഞ ത​വ​ണ ഇ​ട​ത് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച ജോ​യ്സ് ജോ​ര്‍​ജ്ജ് 50,542 വോ​ട്ടു​ക​ള്‍​ക്കാ​യി​രു​ന്നു ഡീ​നി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.