മ​നോ​ഹ​ർ പ​രീ​ക്ക​റി​ന്‍റെ പ​നാ​ജി സീ​റ്റ് പി​ടി​ച്ച​ട​ക്കി കോ​ണ്‍​ഗ്ര​സ്
Thursday, May 23, 2019 12:38 PM IST
പ​നാ​ജി: ഗോ​വ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​രു​ത്തു​കാ​ട്ടി കോ​ണ്‍​ഗ്ര​സ്. 25 വ​ർ​ഷ​മാ​യി ബി​ജെ​പി കൈ​യ​ടി​ക്കി​യി​രു​ന്ന പ​നാ​ജി നി​യ​മ​സ​ഭാ സീ​റ്റ് കോ​ണ്‍​ഗ്ര​സ് പി​ടി​ച്ചെ​ടു​ത്തു.

മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന മ​നോ​ഹ​ർ പ​രീ​ക്ക​റി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് പ​നാ​ജി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സി​ദ്ധാ​ർ​ഥ് കു​ൻ​ക​ലി​യ​ങ്ക​ർ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ത്ത​നാ​സി​യോ മൊ​ണ്‍​സെ​ര​റ്റെ​യെ 1758 വോ​ട്ടു​ക​ൾ​ക്കാ​ണു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.