ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി യോ​ഗം വ്യാ​ഴാ​ഴ്ച വൈ​കി​ട്ട്; മോ​ദി പ്ര​സം​ഗി​ക്കും
Thursday, May 23, 2019 12:48 PM IST
ന്യൂ​ഡ​ൽ​ഹി: വീ​ണ്ടും ഭ​ര​ണ​മു​റ​പ്പി​ച്ച​തോ​ടെ ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി സ​മി​തി വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് യോ​ഗം ചേ​രും. ഡ​ൽ​ഹി​യി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു ചേ​രു​ന്ന യോ​ഗ​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി പ്ര​സം​ഗി​ക്കും.

ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ബി​ജെ​പി​യു​ടെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​ണ് പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡ്.

ബി​ജെ​പി​യെ ജ​യി​പ്പി​ച്ച വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് പാ​ർ​ട്ടി പ്ര​മേ​യം പാ​സാ​ക്കു​മെ​ന്നാ​ണു സൂ​ച​ന. മോ​ദി പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.