നേ​താ​ജി​യു​ടെ സ​ഹോ​ദ​ര​പൗ​ത്ര​ൻ ച​ന്ദ്ര​കു​മാ​ർ ബോ​സ് ബം​ഗാ​ളി​ൽ തോ​റ്റു
Thursday, May 23, 2019 1:21 PM IST
കോ​ൽ​ക്ക​ത്ത: ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ച​ന്ദ്ര​കു​മാ​ർ ബോ​സ് പ​രാ​ജ​യ​പ്പെ​ട്ടു. നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ സ​ഹോ​ദ​ര​പൗ​ത്ര​നാ​ണ് ച​ന്ദ്ര​കു​മാ​ർ ബോ​സ്.

മ​ണ്ഡ​ല​ത്തി​ൽ പ്ര​ബ​ല​ശ​ക്തി​യാ​യ തൃ​ണ​മൂ​ലി​ന്‍റെ മാ​ലാ റോ​യി​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലും മാ​ല സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​നു വേ​ണ്ടി​യാ​യി​രു​ന്നു അ​ത്ത​വ​ണ ഇ​റ​ങ്ങി​യ​ത്.

മി​ത ച​ക്ര​വ​ർ​ത്തി​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി. സ​ച്ചി​ൻ പൈ​ല​റ്റും സ​ൽ​മാ​ൻ ഖു​ർ​ഷി​ദു​മ​ട​ങ്ങു​ന്ന കേ​ന്ദ്ര​നേ​താ​ക്ക​ളു​ടെ സം​ഘം അ​വ​ർ​ക്കു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.