അ​മേ​ഠി​യി​ൽ രാ​ഹു​ലി​നെ "​വി​റ​പ്പി​ച്ച്’ സ​രി​ത; 77 വോ​ട്ട്
Thursday, May 23, 2019 2:39 PM IST
ല​ക്നോ: അ​മേ​ഠി​യി​ൽ കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളെ "വി​റ​പ്പി​ച്ച്’ സ​രി​ത എ​സ്. നാ​യ​ർ. മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച സ​രി​ത 77 വോ​ട്ടു​നേ​ടി.

നേ​ര​ത്തെ വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ മ​ത്സ​രി​ക്കാ​ൻ സ​രി​ത പ​ത്രി​ക ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പ​ത്രി​ക വ​ര​ണാ​ധി​കാ​രി ത​ള്ളി. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​വ​ർ അ​മേ​ഠി​യി​ൽ മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.