എ​ക്സി​റ്റ് പോ​ളു​ക​ൾ ശ​രി​യാ​യി​രു​ന്നു, മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കും അ​ഭി​ന​ന്ദ​നം: ഒ​മ​ർ അ​ബ്ദു​ള്ള
Thursday, May 23, 2019 4:29 PM IST
ശ്രീ​ന​ഗ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ​വി​ജ​യം നേ​ടി​യ ബി​ജെ​പി​യെ അ​ഭി​ന​ന്ദി​ച്ച് ജ​മ്മു കാ​ഷ്മീ​രി​ലെ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് നേ​താ​വ് ഒ​മ​ർ അ​ബ്ദു​ള്ള. എ​ക്സി​റ്റ് പോ​ളു​ക​ൾ കൃ​ത്യ​മാ​യി​രി​ക്കു​ന്നു​വെ​ന്നും എ​ക്സി​റ്റു​ക​ൾ അ​പ്പാ​ടെ തെ​റ്റു​മെ​ന്ന് പ്ര​വ​ചി​ച്ചിരുന്ന ഒ​മ​ർ അ​ബ്ദു​ള്ള ട്വി​റ്റ​റി​ൽ കു​റി​ച്ചു.

മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് ബി​ജെ​പി​യേ​യും എ​ൻ​ഡി​എ​യും അ​ഭി​ന​ന്ദി​ക്കു​ന്ന എ​ന്ന​താ​ണ് ഇ​നി ചെ​യ്യാ​നു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു. വി​ജ​യ​സ​ഖ്യ​ത്തെ ന​യി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യ്ക്കും എ​ല്ലാ ക്രെ​ഡി​റ്റും ന​ൽ​കു​ന്നു. അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് കൂ​ടി ഭ​രി​ക്കാ​നു​ള്ള വി​ജ​യം അ​വ​ർ നേ​ടി​യി​രി​ക്കു​ന്നു.-​ഒ​മ​ർ അ​ബ്ദു​ള്ള പ​റ​ഞ്ഞു.

2014ലെ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ബി​ജെ​പി ഇ​ത്ത​വ​ണ ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.