തോ​ൽ​വി അ​പ്ര​തീ​ക്ഷി​തം; ബി​ജെ​പി​ വിരുദ്ധ വികാരം കോ​ൺ​ഗ്ര​സി​ന് വോ​ട്ടാ​യി: പി​ണ​റാ​യി
Thursday, May 23, 2019 9:50 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ട​തു​മു​ന്ന​ണി​ക്കേ​റ്റ വ​ൻ‌ പ​രാ​ജ​യ​ത്തി​ൽ ആ​ദ്യ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ൽ​ഡി​എ​ഫി​ന്‍റെ തോ​ൽ​വി പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു. വാ​ർ​ത്താ കു​റി​പ്പി​ലൂ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ക​ര​ണം.

ബി​ജെ​പി സ​ർ​ക്കാ​രി​ന് എ​തി​രെ​യു​ള്ള ശ​ക്ത​മാ​യ വി​കാ​രം സം​സ്ഥാ​ന​ത്ത് പ്ര​തി​ഫ​ലി​ച്ചി​രു​ന്നു. എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ച​ര​ണ​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളു​മാ​ണ് ഇ​തി​നി​ട​യാ​ക്കി​യ​ത്. പ​രാ​ജ​യ​ത്തി​ന് ഇ​ട​യാ​ക്കി​യ കാ​ര​ണ​ങ്ങ​ൾ പാ​ർ​ട്ടി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.