എ​ൽ​ഡി​എ​ഫി​ന് തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്ന് ജോ​സ് കെ.​മാ​ണി
Friday, May 24, 2019 1:18 AM IST
കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് ജ​ന​ങ്ങ​ൾ കൈ​യൊ​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണ​ത്തി​ൽ തു​ട​രാ​ൻ ധാ​ർ​മി​ക അ​വ​കാ​ശ​മി​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ്ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി എം​പി.

എ​ൽ​ഡി​എ​ഫി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളോ​ടും വി​ശ്വാ​സ പ്ര​മാ​ണ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കാ​ൻ​ സ​ർ​ക്കാ​ർ കാ​ണി​ച്ച അ​മി​ത​മാ​യ ആ​വേ​ശ​ത്തോ​ടു​മു​ള്ള പ്ര​തി​ക​ര​ണ​മാ​ണീ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നും ജോ​സ് കെ.​മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.