കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം 25ന്
Friday, May 24, 2019 1:49 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി വി​ല​യി​രു​ത്തു​ന്ന​തി​നും മ​റ്റു​മാ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം മേ​യ് 25ന് ​ചേ​രും. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ചേ​രു​ന്ന പ്ര​വ​ർ​ത്ത​ക സ​മി​തി​ക്കു ശേ​ഷ​മാ​കും തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​യു​ടെ കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​വു​ക.

നേ​ര​ത്തെ, ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തേ​ക്കു​റി​ച്ച് ജ​ന​വി​ധി മാ​നി​ക്കു​ന്നു​വെ​ന്ന​ല്ലാ​തെ കൂ​ടു​ത​ൽ സം​സാ​രി​ച്ചി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.