മും​ബൈ​യി​ൽ വ​ൻ തീ​പി​ടി​ത്തം; ര​ണ്ടു പേ​ർ മ​രി​ച്ചു
Friday, May 24, 2019 7:06 AM IST
മും​ബൈ: ന​ഗ​ര മ​ധ്യ​ത്തി​ലെ ഭേ​ന്ദി ബ​സാ​റി​ൽ വ​ൻ അ​ഗ്നി​ബാ​ധ. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. പൊ​ള്ള​ലേ​റ്റ 12 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നു​മാ​ണ് വി​വ​രം.

ഒ​ന്നി​ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​ത്. നി​ല​വി​ൽ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.