കോ​ഴി​ക്കോ​ട്ട് സി​പി​എം- ആ​ർ​എം​പി പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ​ക്കു നേ​രെ ബോം​ബേ​റ്
Friday, May 24, 2019 7:15 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ ഏ​റാ​മ​ല ത​ട്ടോ​ളി​ക്ക​ര​യി​ൽ സി​പി​എം- ആ​ർ​എം​പി പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ​ക്ക് നേ​രെ ബോം​ബേ​റു​ണ്ടാ​യി. വൈ​ക്കി​ല​ക്ക​രി​യി​ൽ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടി​ന് നേ​രെ​യും ബോം​ബേ​റു​ണ്ടാ​യി. ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ ബോം​ബേ​റു​ണ്ടാ​യ​ത്. ര​ണ്ടി​ട​ങ്ങ​ളി​ലെ​യും ബോം​ബേ​റു​ക​ൾ​ക്ക് പി​ന്നി​ൽ ആ​രാ​ണെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.