ഉ​റു​ന്പു ക​ടി​ച്ചു ചാ​വു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് തു​ഷാ​ർ ആ​ന കു​ത്തി ചാ​വു​ന്നതെ​ന്നു വെ​ള്ളാ​പ്പ​ള്ളി
Friday, May 24, 2019 10:48 AM IST
ആ​ല​പ്പു​ഴ: ഉ​റു​ന്പു ക​ടി​ച്ചു ചാ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ആ​ന കു​ത്തി ചാ​വു​ന്ന​താ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി വ​യ​നാ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ കു​റി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൃ​ശൂ​രി​ൽ മ​ത്സ​രി​ക്കു​ന്ന​താ​യി​രു​ന്നു തു​ഷാ​റി​ന് ന​ല്ല​ത്. അ​വി​ടെ സം​ഘ​ട​നാ സം​വി​ധാ​നം ശ​ക്ത​വും സ​മു​ദാ​യ​ത്തി​ന് സ്വാ​ധീ​ന​വു​മു​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും ര​ണ്ടു മ​ണ്ഡ​ല​മാ​യാ​ലും പ​രാ​ജ​യം ഉ​റ​പ്പാ​യി​രു​ന്നു. ഉ​റു​ന്പു ക​ടി​ച്ചു ചാ​വു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ആ​ന കു​ത്തി ചാ​വു​ന്ന​താ​ണ്. ഇ​തു​കൊ​ണ്ടാ​ണ് തു​ഷാ​ർ വ​യ​നാ​ട് സീ​റ്റ് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ബി​ജെ​പി​ക്കെ​തി​രാ​യ ന്യൂ​ന​പ​ക്ഷ ഏ​കീ​ക​ര​ണ​മാ​ണ് കേ​ര​ള​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യ​തെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​നു പി​ന്നോ​ക്ക ആ​ഭി​മു​ഖ്യം ന​ഷ്ട​പ്പെ​ട്ടെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.