ന​രേ​ന്ദ്ര മോ​ദി അ​ഡ്വാ​നി​യെ സ​ന്ദ​ർ​ശി​ച്ചു
Friday, May 24, 2019 11:03 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഉ​ജ്വ​ല വി​ജ​യ​ത്തി​നു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വാ​യ എ​ൽ.​കെ. അ​ഡ്വാ​നി​യെ സ​ന്ദ​ർ​ശി​ച്ച് അ​നു​ഗ്ര​ഹം തേ​ടി. മോ​ദി​ക്കൊ​പ്പം ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും അ​ഡ്വാ​നി​യെ സ​ന്ദ​ർ​ശി​ച്ചു.

പി​ന്നീ​ട് ഇ​രു​വ​രും മു​ര​ളി മ​നോ​ഹ​ർ ജോ​ഷി​യെ​യും സ​ന്ദ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.