കേ​ന്ദ്ര സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്നു; മോ​ദി​ക്കു​ള്ള അ​ഭി​ന​ന്ദ​ന​ത്തി​ൽ പി​ണ​റാ​യി
Friday, May 24, 2019 11:38 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യ​മ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി മോ​ദി​ക്ക് അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​മ​യ​ച്ചു.

മോ​ദി​യേ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രേ​യും അ​ഭി​ന​ന്ദി​ക്കു​ന്നെ​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ​യും രാ​ജ്യ​ത്തി​ന്‍റെ​യും ഉ​ത്ത​മ താ​ല്പ​ര്യ​ത്തി​നു വേ​ണ്ടി സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.