കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണെ​ന്ന മു​ദ്രാ​വാ​ക്യം ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ന്ന് അ​നി​ൽ ശാ​സ്ത്രി
Friday, May 24, 2019 1:11 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ വ​ജ്രാ​യു​ധ​മാ​യ കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണെ​ന്ന മു​ദ്രാ​വാ​ക്യം ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ന്ന് പാ​ർ​ട്ടി നേ​താ​വ് അ​നി​ൽ ശാ​സ്ത്രി. മോ​ദി​ക്കെ​തി​രാ​യ നെ​ഗ​റ്റീ​വ് പ്ര​ച​ര​ണം തി​രി​ച്ച​ടി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണെ​ന്ന മു​ദ്ര​വാ​ക്യം പ്ര​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ പൊ​തു​ജ​നം അ​ത് അം​ഗീ​ക​രി​ച്ചി​ല്ല. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​തി​ലും കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പാ​ർ​ട്ടി​ക്ക് കാ​ഴ്ച വ​യ്ക്കാ​ൻ സാ​ധി​ച്ച​തെ​ന്നും അ​നി​ൽ ശാ​സ്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.