ക്വേ​റ്റ​യി​ലെ മോ​സ്കി​ൽ ബോം​ബ് സ്ഫോ​ട​നം; മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു
Friday, May 24, 2019 9:39 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പ​ടി​ഞ്ഞാ​റ​ൻ പാ​ക്കി​സ്ഥാ​നി​ലെ ക്വേ​റ്റ​യി​ൽ‌ മു​സ്‌​ലിം പ​ള്ളി​യി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തി​ൽ 28 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​വ​രി​ൽ മൂ​ന്നു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​ക​ൾ ന​ട​ക്കു​മ്പോ​ൾ പ​ള്ളി​ക്കു​ള്ളി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. പ്രാ​ർ​ഥ​ന​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ പു​രോ​ഹി​ത​നു അ​ടു​ത്താ​യാ​ണ് ബോം​ബ് പൊ​ട്ടി​യ​ത്. മ​രി​ച്ച​വ​രി​ൽ ഇ​ദ്ദേ​ഹ​വും ഉ​ൾ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.