പു​ൽ​പ്പ​ള്ളി​യി​ൽ യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു
Saturday, May 25, 2019 1:06 AM IST
പു​ൽ​പ്പ​ള്ളി: വ​യ​നാ​ട്ടി​ലെ പു​ൽ​പ്പ​ള്ളി​യി​ൽ യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു. പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി നി​ധി​ൻ പ​ത്മ​നാ​ഭ​നാ​ണ് മ​രി​ച്ച​ത്. അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.